വിസ്ഡം എഡ്യുക്കേഷന്‍ ബോര്‍ഡ് മദ്റസാ ഫലം പ്രഖ്യാപിച്ചു - എട്ടാം തരം വിജയികള്‍

26 May 2024

എട്ടാം തരത്തില്‍ കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് സലഫി മദ്‌റസയിലെ  മുഹമ്മദ് സിയാൻ സി കെ(241604812) 99.5ശതമാനം മാര്‍ക്കോടെ ഒന്നാം റാങ്ക് നേടി. അതേ മദ്റസയിലെ തന്നെ സജാദ് അലി(241604818) 99ശതമാനം മാര്‍ക്കോടെ രണ്ടാം റാങ്കും, പാലക്കാട് ജില്ലയിലെ പട്ടാമ്പി അൽമദ്റസത്തുസ്സലഫിയ്യയിലെ ഫിദ ഫാത്തിമ കെ(240910803) 98.25ശതമാനം മാര്‍ക്കോടെ മൂന്നാം റാങ്കും കരസ്ഥമാക്കി.