പ്രകാശത്തിന്റെ പ്രഭാതം തേടി (Into The Dawn of Light) – Documentary

മരുഭൂമിയിലെ മലമുകളിലെ ഗുഹാമുഖത്ത്‌ നിന്ന് ഒരു നിരക്ഷരനായ മനുഷ്യനും രണ്ടു സാക്ഷ്യവാചകങ്ങളും ആധുനികലോകത്തിന്‍റെ ശാസ്ത്ര സാങ്കേതിക സാംസ്കാരിക വിപ്ലവത്തിന് തിരികൊളുത്തിയതെങ്ങനെ ?

അന്ധകാരത്തിന്റെ യുഗത്തില്‍ നിന്ന് യൂറോപ്പിനെ വിളിച്ചുണര്‍ത്തിയ പ്രകാശത്തിന്റെ ഉറവിടം തേടി…
അല്‍ഗോരിതവും ആള്ജിബ്രയും ആല്‍കെമിയും പിറവികൊണ്ട അറേബ്യന്‍ മരുഭൂമികളിലൂടെ…

പ്രകാശത്തിന്റെ പ്രഭാതം തേടി…